Question: അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താലവനിയിലാദിമമായൊരാത്മരൂപം അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം ശ്രീനാരായണഗുരുവിന്റെ ഈ വരികള്‍ ഏതു കൃതിയിലേതാണ്
A. ദൈവദശകം
B. ആത്മോപദേശശതകം
C. ദര്‍ശനമാല
D. അനുകമ്പാദശകം
A. 1 ഉം 3 ഉം
B. 2 ഉം 4 ഉം
C. 3 മാത്രം
D. 4 മാത്രം